കാവ്യയും ദിലീപും നേരത്തേ വിവാഹം കഴിക്കേണ്ടതായിരുന്നു: പിസി ജോര്‍ജ്
നടൻ ദിലീപും കാവ്യമാധവനും നേരത്തേ വിവാഹം കഴിക്കേണ്ടതായിരുന്നുവെന്ന് പൂഞ്ഞാർ എം.എല്‍.എ. പിസി ജോര്‍ജ്. മാതൃഭൂമി ഡോട്ട്‌കോമിലെ യുവേഴ്സ് ട്രൂലി എന്ന പരിപാടിയിൽ മനസ്സ് തുറക്കുകയായിരുന്നു പിസി ജോർജ്.
എനിക്ക് ദിലീപിനെയും കാവ്യയെയും വലിയ ഇഷ്ടമാണ്. എന്നെ വിവാഹത്തിന് ക്ഷണിച്ചിരുന്നുവെങ്കിലും തിരക്കുകള്‍ കാരണം പോകാന്‍ സാധിച്ചില്ല. ദിലീപ് സിസ്സാരക്കാരനല്ല. എന്തൊരു നല്ല അഭിനേതാവാണ് അയാള്‍. എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. അതുപോലെ തന്നെ കാവ്യ മികച്ച നടിയാണ്.
ഇരുവരും വിവാഹം കഴിക്കാന്‍ വൈകിപ്പോയി. ആദ്യമേ കല്യാണം കഴിച്ചിരുന്നുവെങ്കില്‍ ഒരു പ്രശ്‌നവും ഉണ്ടാവില്ലായിരുന്നുവെന്നാണ് എന്റെ അഭിപ്രായം- പി.സി പറയുന്നു.

Post a Comment