7000എംഎഎച്ച് ബാറ്ററി, ഡ്യുവല്‍ പിന്‍ ക്യാമറ; കിടിലന്‍ ഫീച്ചറുകളുമായി ജിയോണി !
തകര്‍പ്പന്‍ ബാറ്ററിയുള്ള സ്മാര്‍ട്ട്‌ഫോണുമായി ജിയോണി ഇതാ നമ്മുടെ വിപണിയിലേക്ക് എത്തുന്നു. ആരേയും
ആകര്‍ഷിക്കുന്ന രീതിയില്‍ 7000എംഎഎച്ച് ബാറ്ററിയുമായാണ് ജിയോണി
വിപണിയിലേക്കെത്തുക. ജിയോണി എം 2017 എന്ന കോഡിലുള്ള ഈ ഫോണ്‍ വിപണിയില്‍
എത്തുമ്പോള്‍ ജിയോണി എം6 എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post a Comment