പെരുമ്പാമ്പിന്റെ വയർ കീറിയപ്പോൾ എല്ലാവരും ഞെട്ടി !!!
പശുക്കുട്ടിയെ വിഴുങ്ങിയതാണെന്നു കരുതി നാട്ടുകാർ തല്ലിക്കൊന്ന പെരുമ്പാമ്പിന്റെ വയർ പൊട്ടിയപ്പോൾ കൂടി നിന്നവർ എല്ലാവരും ഞെട്ടി. അത്തരം കാഴ്ചയായിരുന്നു അത്. പശുക്കുട്ടി ആയിരുന്നില്ല. പാമ്പിന്റെ വയർ വീർത്തു കണ്ടത് നിറയെ പാമ്പിൻ മുട്ടകളായിരുന്നു. പശുക്കുട്ടിയെ വിഴുങ്ങിയതു കൊണ്ടാണ് പാമ്പിന്റെ വയർ വീർത്തിരിക്കുന്നത് എന്നു കരുതിയാണ് ആളുകൾ പാമ്പിനെ തല്ലിക്കൊന്നത്. എന്നാൽ യഥാർത്ഥത്തിൽ പാമ്പ് ഗർഭിണിയായിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലാണ് ഇപ്പോൾ. പല തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളാണ് സംഭവത്തിൽ ഉയർന്നു വരുന്നത്....
Post a Comment